Obituary
സൈ​മ​ൺ

പു​ന്നം​പ​റ​മ്പ് : തേ​ർ​മ​ഠം വീ​ട്ടി​ൽ പ​രേ​ത​നാ​യ ഔ​സേ​ഫ് മ​ക​ൻ സൈ​മ​ൺ (63)അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: ലി​ല്ലി. മ​ക്ക​ൾ: ലി​ൻ​സ​ൺ, ലി​ൻ​സി. മ​രു​മ​ക്ക​ൾ: ജി​ൽ​മി, ബി​ജു.