Obituary
മേ​രി ആ​ന്‍റ​ണി

കൊ​റ്റ​നെ​ല്ലൂ​ർ: പു​ല്ലൂ​ക്ക​ര മേ​രി ആ​ന്‍റ​ണി (76) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു രാ​വി​ലെ 10.30ന് ​വെ​ള​യ​നാ​ട് സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ. മ​ക്ക​ൾ: ജോ ​ആ​ന്‍റ​ണി (സെ​ൻ​ട്ര​ൽ എ​ക്സൈ​സ്), ജോ ​പോ​ൾ (ഒാ​സ്ട്രേ​ലി​യ), ജോ ​മേ​രി (ഒാ​സ്ട്രേ​ലി​യ). മ​രു​മ​ക്ക​ൾ: ഡ​യാ​ന, ആ​ര്യ (ഒാ​സ്ട്രേ​ലി​യ), വി​നോ​ദ് (ഒാ​സ്ട്രേ​ലി​യ).