Obituary
ബി​ജി

പ​റ​പ്പൂ​ർ: പൂ​ച്ച​ട്ടി എ​കെ​എം​എ​ച്ച്എ​സ്എ​സ് അ​ധ്യാ​പി​ക ചി​റ്റി​ല​പ്പി​ള്ളി കു​ന്ന​ത്ത് ബി​ജി (50) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് പ​റ​പ്പൂ​ർ സെ​ന്‍റ് ജോ​ൺ നെ​പും​സ്യാ​ൻ ഫൊ​റോ​ന പ​ള്ളി​യി​ൽ. ഭ​ർ​ത്താ​വ്: ചി​റ്റി​ല​പ്പി​ള്ളി കു​ന്ന​ത്ത് ജോ​ജു.