
ശശിധരൻ
കണ്ണൂർ: കക്കാട് സേവസമാജം ഗ്രന്ഥാലയം ആൻഡ് വായനശാല വൈസ് പ്രസിഡന്റും ലക്കിസ്റ്റാർ ക്ലബിന്റെ ആദ്യകാല സെക്രട്ടറിയുമായിരുന്ന കോർജാൻ സ്കൂളിനു സമീപം എം.കെ. നിവാസിൽ (പടന്നക്കര) എം.കെ. ശശിധരൻ (82) അന്തരിച്ചു. സംസ്കാരം ഇന്ന് 12ന് പയ്യാമ്പലത്ത്. പരേതരായ മുളിയിൽ കോരൻ-കുഞ്ഞിതയ്യിൽ ശാരദ ദന്പതികളുടെ മകനാണ്. സഹോദരങ്ങൾ: ശോഭന, വിജയലക്ഷ്മി, പരേതരായ രഘുനാഥ്, വല്ലഭദാസ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions