
മീനാക്ഷിയമ്മ
രാമന്തളി: കുന്നരു മൂകാംബിക ക്ഷേത്രത്തിനു സമീപത്തെ പോത്തേരവീട്ടിലെ കൊടക്കൽ വീട്ടിൽ മീനാക്ഷിയമ്മ (85) അന്തരിച്ചു. സംസ്കാരം ഇന്ന് 10ന് രാമന്തളി സമുദായ ശ്മശാനത്തിൽ. ഭർത്താവ്: പരേതനായ പോത്തേര കണ്ണൻ നമ്പ്യാർ. മക്കൾ: സുരേന്ദ്രൻ, പങ്കജാക്ഷൻ (ഖത്തർ). മരുമക്കൾ: ഗീത, ബിന്ദു. സഹോദരങ്ങൾ: ലക്ഷ്മി, കുഞ്ഞി പാർവതി, പദ്മനാഭൻ, പരേതനായ കൃഷ്ണൻ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions