Obituary
​അ​ബ്ദു​ൾ റ​സാ​ഖ്

ന​ടു​വി​ൽ: താ​ഴെ വി​ള​ക്ക​ന്നൂ​രി​ലെ വി. ​അ​ബ്ദു​ൾ റ​സാ​ഖ് (42) അ​ന്ത​രി​ച്ചു. പ​രേ​ത​നാ​യ കെ. ​അ​ബൂ​ബ​ക്ക​ർ-ആ​മി​ന ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. വി​ള​ക്ക​ന്നൂ​രി​ലെ ഓ​ട്ടോ ഡ്രൈ​വ​റാ​യി​രു​ന്നു. ​ഭാ​ര്യ: എം.​വി. സ​ഫീ​ന. സ​ഹോ​ദ​ര​ങ്ങ​ൾ: മു​ത്ത​ലി​ബ് നൂ​റാ​നി, ഷാ​ജ​ഹാ​ൻ.