Obituary
രാ​മ​ച​ന്ദ്ര​ൻ

ന​ടു​വി​ൽ: ന​ടു​വി​ൽ പ​ടി​ഞ്ഞാ​റെ​ക്ക​വ​ല​യി​ലെ മ​ണി​മ​ല രാ​മ​ച​ന്ദ്ര​ൻ (മ​ണി- 69) അ​ന്ത​രി​ച്ചു. ഭാ​ര്യ: ശാ​ന്ത. മ​ക്ക​ൾ: മ​ഞ്ജു, ശ്യാ​മ, സൗ​മ്യ. മ​രു​മ​ക്ക​ൾ: സു​മേ​ഷ് (കോ​ട്ടൂ​ർവ​യ​ൽ), അ​ജ​യ​ൻ (കൊ​ള​പ്പ), സു​നോ​ജ് (മ​ഴൂ​ർ). സ​ഹോ​ദ​ര​ങ്ങ​ൾ: കൗ​സ​ല്യ, സു​കു​മാ​ര​ൻ, ശ​ശി, മോ​ഹ​ന​ൻ, ശോ​ഭ​ന, ജ​യ​ശ്രീ.