
ലീലാമ്മ
പൈസക്കരി : കോയിക്കൽ ലീലാമ്മ (80) അന്തരിച്ചു. സംസ്കാരം പൈസക്കരി ദേവമാതാ ഫൊറോന പള്ളിയിൽ നടന്നു. പരേത മുത്താറിക്കളം പ്ലാക്കിൽ കുടുംബാംഗം. ഭർത്താവ്: പരേതനായ കോയിക്കൽ ജോസഫ് (അപ്പച്ചൻ). മക്കൾ: വിൽസൺ, ഷൈനി, മിനി, സജി, ബിന്ദു, പരേതരായ ജോണി, തങ്കച്ചൻ. മരുമക്കൾ: ഫിലോമിന ആശാരിപ്പറമ്പിൽ (ആടാംപാറ), മോളി മുക്കുഴിയിൽ (കാഞ്ഞിരക്കൊല്ലി), ജോസുകുട്ടി മുണ്ടയ്ക്കൽ (മടയ്ക്കൽ), ജെസി ചുണ്ടനാനിയ്ക്കൽ (കുടിയാന്മല), ജോസ്കുട്ടി പറക്കുന്നത്തുകുടിയിൽ (കുടിയാന്മല), സ്മിത ഇരിപ്പുമലയിൽ (മണത്തണ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions