Obituary
കൃ​ഷ്ണ​ന്‍ നാ​യ​ര്‍

കാ​ഞ്ഞ​ങ്ങാ​ട് : ബ​ല്ല പു​തു​വൈ​യി​ലെ മ​രു​തോ​ട​ന്‍ കൃ​ഷ്ണ​ന്‍ നാ​യ​ര്‍ (75) അ​ന്ത​രി​ച്ചു. ഭാ​ര്യ: ത​മ്പാ​യി. മ​ക്ക​ള്‍: പ്ര​ദീ​പ്, അ​ജ​യ​ന്‍, അ​നൂ​പ്. മ​രു​മ​ക്ക​ള്‍: ര​മ്യ, വി​ജി​ന, ശ്രീ​ന.