Obituary
സ​രോ​ജി​നി​അ​മ്മ

കാ​ഞ്ഞ​ങ്ങാ​ട്: ഉ​പ്പി​ലി​ക്കൈ ചാ​മ​കൊ​ച്ചി​യി​ലെ എ​രോ​ത്ത് വീ​ട്ടി​ല്‍ സ​രോ​ജി​നി​അ​മ്മ (78) അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ മാ​ധ​വ​പൊ​തു​വാ​ള്‍. മ​ക്ക​ള്‍: സു​ഗ​ന്ധി, പ​വി​ത്ര​ന്‍, സു​നി​ത. മ​രു​മ​ക്ക​ള്‍: രാ​മ​കൃ​ഷ്ണ​ന്‍, ഷീ​ബ (അ​ധ്യാ​പി​ക, പി​ലി​ക്കോ​ട് ജി​യു​പി​എ​സ്), ബാ​ല​കൃ​ഷ്ണ​ന്‍.