
ശിവാനന്ദൻ
കുളത്തൂപ്പുഴ: ശെന്തുരുണി വന്യജീവി സങ്കേതത്തിലെ ഫോറസ്റ്റ് ബീറ്റ് അസിസ്റ്റന്റായി ജോലി നോക്കി വന്നിരുന്ന കുളത്തൂപ്പുഴ വില്ലുമല മുരുകേഷ് ഭവനിൽ ശിവാനന്ദൻ (57) അന്തരിച്ചു. സംസ്കാരം വീട്ടുവളപ്പിൽ. ഭാര്യ: അനിത കുമാരി. മക്കൾ : മുരുകേഷ്, ലക്ഷ്മി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions