Obituary
സു​രേ​ഷ് ബാ​ബു

കു​ണ്ട​റ: കോ​ൺ​ഗ്ര​സ് കു​ണ്ട​റ ബ്ലോ​ക്ക് എ​ക്സി​ക്യൂ​ട്ടി​വ് അം​ഗം പെ​രു​മ്പു​ഴ റേ​ഡി​യോ മു​ക്ക് ബാ​ബു വി​ലാ​സ​ത്തി​ൽ സു​രേ​ഷ് ബാ​ബു (55) അ​ന്ത​രി​ച്ചു. സം​സ്ക്കാ​രം ഇ​ന്ന് രാ​വി​ലെ 11 ന് ​വീ​ട്ടു​വ​ള​പ്പി​ൽ.