Obituary
കെ. ​സാ​മു​വേ​ൽ

പു​ന​ലൂ​ർ: നെ​ല്ലി​പ്പ​ള്ളി വെ​ട്ടി​പ്പു​ഴ വീ​ട്ടി​ൽ കെ. ​സാ​മു​വേ​ൽ ( സാ​ബു -62) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ ഉ​ച്ച​ക്ക് 1.30 ന് ​ഭ​വ​ന​ത്തി​ലെ ശു​ശ്രൂ​ഷ​യ്ക്ക് ശേ​ഷം വി​ള​ക്കു​വെ​ട്ടം മാ​ർ​ത്തോ​മ്മ ച​ർ​ച്ചി​ൽ. ഭാ​ര്യ : സു​മി​നി സാ​മു​വേ​ൽ (മ​രു​ത​മ​ൺ പ​ള്ളി), പ​രേ​ത​യാ​യ സു​ജി സാ​മു​വേ​ൽ. മ​ക്ക​ൾ :സൗ​മ്യ സാ​മു​വേ​ൽ, സി​മി സാ​മു​വേ​ൽ, സു​ബി​ൻ സാ​മു​വേ​ൽ. മ​രു​മ​ക​ൻ :റി​ജോ വി.​മാ​ത്യു ( കാ​ഞ്ഞി​ര വി​ള​യി​ൽ തൈ​പ​റ​മ്പി​ൽ കൊ​ല്ല​ക​ട​വ്, വെ​ണ്മ​ണി.