
അബ്ദുൽ കരിം
നെടുമങ്ങാട് : പൊന്നറ നഗർ അഫ്സൽസിൽ അബ്ദുൽ കരിം (78- റിട്ട. കെഎസ്ഇബി സബ് എൻജിനിയർ)അന്തരിച്ചു. ഭാര്യ :സുഹറ ബീവി(റിട്ട. കെൽട്രോൺ). മക്കൾ :സുജ(സെക്രട്ടേറിയറ്റ്), പരേതനായ സജു. മരുമക്കൾ :ജാഫർ ഖാൻ (റിട്ട. സെക്രട്ടേറിയറ്റ്), ആയിഷ സജു(ആരോഗ്യ വകുപ്പ് ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions