
മുരുകപ്പൻ എം.ആചാരി
വെഞ്ഞാറമൂട് : പൊലിസ് സ്റ്റേഷന് സമീപം ധനേഷ് ഭവനിൽ മുരുകപ്പൻ എം.ആചാരി ( 75-വെഞ്ഞാറമൂട് സർവീസ് സഹകരണ ബാങ്ക് മുൻ ജീവനക്കാരൻ)അന്തരിച്ചു. ഭാര്യ: ജയശ്രീ. മക്കൾ: ധന്യ, ധനേഷ് (യു എ ഇ), ദിവ്യ. മരുമക്കൾ:ശരണ്യ, രഞ്ജിത്. സഞ്ചയനം വ്യാഴം ഒന്പതിന്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions