
ശാന്തിനി
തിരുവനന്തപുരം: ശ്രീകാര്യം ശാന്തിനഗർ ഹൗസ് നമ്പർ 305 ബി ധ്രുവത്തിൽ ശാന്തിനി (72) അന്തരിച്ചു. ഭർത്താവ്: ജയചന്ദ്രൻ നായർ. മക്കൾ: പ്രശാന്ത്, പ്രജിത്ത്. മരുമക്കൾ: സിന്ധു, കൃഷ്ണപ്രിയ. സഞ്ചയനം വ്യാഴം ഒന്പതിന്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions