Obituary
ഡോ.​മ​ന്‍​മോ​ഹ​ന്‍ നാ​യ​ര്‍

വ​ട്ടി​യൂ​ർ​ക്കാ​വ്: ശാ​സ്ത​മം​ഗ​ലം സൂ​ര്യാ ഗാ​ര്‍​ഡ​ന്‍​സി​ല്‍ ഉ​ത്ത​ര​യി​ല്‍ ഡോ.​മ​ന്‍​മോ​ഹ​ന്‍ നാ​യ​ര്‍ (74) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് രാ​വി​ലെ 10.30ന് ​തൈ​ക്കാ​ട് ശാ​ന്തി​ക​വാ​ട​ത്തി​ല്‍. സൗ​ത്ത് ആ​ഫ്രി​ക്ക​യി​ല്‍ ആ​രോ​ഗ്യ​വ​കു​പ്പി​ല്‍ ഡോ​ക്ട​റാ​യി ദീ​ര്‍​ഘ​കാ​ലം സേ​വ​ന​മ​നു​ഷ്ടി​ച്ചി​രു​ന്നു. ഭാ​ര്യ: ജ​യ​ല​ക്ഷ്മി നാ​യ​ര്‍. മ​ക​ന്‍: ഡോ.​വി​മ​ല്‍ നാ​യ​ര്‍ (ഓ​സ്‌​ട്രേ​ലി​യ). മ​രു​മ​ക​ള്‍: ഡോ.​ര​ജ​നി (ഓ​സ്‌​ട്രേ​ലി​യ).