
ബേബി
തിരുവനന്തപുരം: ശ്രീകാര്യം ചെമ്പഴന്തി അണിയൂർ ആശാരി വിളാകം അനീഭവനിൽ ബേബി (70) അന്തരിച്ചു. ഭർത്താവ്: ശശിധരൻ ആശാരി. മക്കൾ: അനികുമാർ, പരേതനായ വിനോദ്. മരുമകൾ: രജിത. സഞ്ചയനം വ്യാഴം ഒന്പതിന്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions