Obituary
ജൂ​ഡ് ജോ​സ്

വ​ടു​ത​ല: വാ​ഴു​വേ​ലി ജൂ​ഡ് ജോ​സ് (62) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് വൈ​കി​ട്ട് മൂ​ന്നി​ന് ചാ​ത്യാ​ത്ത് മൗ​ണ്ട് കാ​ർ​മ്മ​ൽ പ​ള്ളി സി​മി​ത്തേ​രി​യി​ൽ.​ഭാ​ര്യ: എ​ലി​സ​ബ​ത്ത് മെ​ർ​ലി. മ​ക്ക​ൾ: ആ​ഷ്ന ജൂ​ഡ് , അ​രു​ൺ ജൂ​ഡ്. മ​രു​മ​ക​ൻ : സോ​ബി​ൻ.