Obituary
ഐ. മുഹമ്മദ്‌

പെരുമ്പാവൂർ: ഐ​രാ​പു​രം മം​ഗ​ലി​പ്പാ​റ വീ​ട്ടി​ൽ ഇ​ബ്രാ​ഹി​മി​ന്‍റെ മ​ക​ൻ ഐ. ​മു​ഹ​മ്മ​ദ്‌ (77) അ​ന്ത​രി​ച്ചു. ക​ബ​റ​ട​ക്കം ന​ട​ത്തി. റി​ട്ട. വി​ല്ലേ​ജ് ഓ​ഫീ​സ​റാ​യി​രു​ന്നു. ഭാ​ര്യ: ന​ബീ​സ. മ​ക്ക​ൾ: ജാ​സ​ർ, ജി​സാ​ർ, സി​ൽ​ജ. മ​രു​മ​ക്ക​ൾ: സ​ജ്‌​ന, നു​സൈ​ബ, ഷെ​ഫീ​ഖ്.