Obituary
സി. ​അ​യ്യ​പ്പ​ൻ

നെ​ടു​മ്പാ​ശേ​രി: മേ​യ്ക്കാ​ട് ചൗ​രി​യ്ക്ക​ൽ സി. ​അ​യ്യ​പ്പ​ൻ ( 78) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: ഓ​മ​ന. മ​ക്ക​ൾ: അ​നീ​ഷ , വി​ശാ​ഖ്. മ​രു​മ​ക​ൻ: ശ്യാം. ​സ​ഹോ​ദ​ര​ങ്ങ​ൾ: പ​രേ​ത​യാ​യ കു​റു​ന്പ കു​ട്ടി, ശാ​ന്ത.