Obituary
സ​ര​സ്വ​തി അ​ന്ത​ർ​ജ​നം

കോ​ത​മം​ഗ​ലം: കോ​ട്ട​യം മാ​ളി​ക​പ്പി​ടി​ക മു​ത്തൂ​റ്റ് മ​ഠം പ​രേ​ത​നാ​യ കെ. ​ശ​ങ്ക​ര​ൻ ന​മ്പൂ​തി​രി​യു​ടെ ഭാ​ര്യ സ​ര​സ്വ​തി അ​ന്ത​ർ​ജ​നം (78) കോ​ത​മം​ഗ​ലം തൃ​ക്കാ​രി​യൂ​രി​ലു​ള്ള മ​ക​ൾ താ​ര​യു​ടെ വ​സ​തി​യി​ൽ അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി.​ ഹ​രി​പ്പാ​ട് മു​ട്ട​ക്കു​ള​ത്ത് പെ​രി​യ​മ​ന കു​ടും​ബാം​ഗം. മ​റ്റു​മ​ക്ക​ൾ : ശി​വ​പ്ര​സാ​ദ്, മാ​യ. മ​രു​മ​ക്ക​ൾ :കെ.​എ​സ്. യ​മു​ന , മാ​ങ്കു​ളം സു​രേ​ഷ് ന​മ്പൂ​തി​രി, കാ​ള​കാ​ട്ട് നീ​ല​ക​ണ്ഠ​ൻ ന​മ്പൂ​തി​രി (ബാ​ബു​രാ​ജ്).