Obituary
ഇ​ഗ്നേ​ഷ്യ​സ് അ​ഗ​സ്റ്റി​ൻ

പനങ്ങാട്: ന​ടു​വി​ലേ​ക്കു​റ്റ് (ക​രി​മ​രു​തി​ങ്ക​ൽ) ഇ​ഗ്നേ​ഷ്യ​സ് അ​ഗ​സ്റ്റി​ൻ അ​ന്ത​രി​ച്ചു. ഭൗ​തി​ക ശ​രീ​രം നാ​ളെ രാ​വി​ലെ 10ന് ​വീ​ട്ടി​ൽ കൊ​ണ്ടു​വ​രു​ന്ന​തും വൈ​കി​ട്ട് മൂ​ന്നി​ന് പ​ന​ങ്ങാ​ട് ഭാ​ര​ത​റാ​ണി പ​ള്ളി​യി​ൽ സം​സ്ക​രി​ക്കു​ന്ന​തു​മാ​ണ്. ഭാ​ര്യ : ഹേ​മ​ല​ത ( തൊ​ടു​പു​ഴ താ​ഴെ​ത്തൊ​ട്ടി​യി​ൽ കു​ടും​ബാം​ഗം).മ​ക്ക​ൾ: ഡോ. ​ജെ​റി ഇ​ഗ്നേ​ഷ്യ​സ് (ദു​ബാ​യ് ), ജ​യ്ൻ ഇ​ഗ്നേ​ഷ്യ​സ്(​ബം​ഗ​ളൂ​രു), ജെ​ഫി ഇ​ഗ്നേ​ഷ്യ​സ് (കാ​ന​ഡ). മ​രു​മ​ക്ക​ൾ : ഡോ. ​ഈ​വ് ജോ​ർ​ജ്, ഡോ. ​സ​ഞ്ജീ​വ് ശ​ർ​മ്മ, നി​ക്കി എ​ലി​സ​ബ​ത്ത്‌ കു​ര്യ​ൻ.