Obituary
റോ​സ

കു​റു​മാ​ൽ: നീ​ല​ങ്ക​വി​ൽ വ​റീ​ത് ഭാ​ര്യ റോ​സ (96)അ​ന്ത​രി​ച്ചു.​സം​സ്കാ​രം ന​ട​ത്തി. മ​ക്ക​ൾ: ഫി​ലോ​മ​ന, ജോ​ണി, ത്രേ​സ്യ, ജോ​സ​ഫ്, ആ​നി, ലി​ല്ലി. മ​രു​മ​ക്ക​ൾ:​കൊ​ച്ചു​മാ​ത്യു, പ്രി​ൻ​സി, മി​നി, പ​രേ​ത​നാ​യ ജോ​ൺ​സ​ൺ, ജോ​യ്.