Obituary
ശാ​ന്ത

വ​ട​ക്കാ​ഞ്ചേ​രി : മം​ഗ​ലം,തൈ​ക്കാ​ട​ൻ കൊ​ച്ച​പ്പ​ൻ ഭാ​ര്യ ശാ​ന്ത (73) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് വൈ​കീ​ട്ട് അ​ഞ്ചി​ന് വ​ട​ക്കാ​ഞ്ചേ​രി സെ​ന്‍റ് ഫ്രാ​ൻ​സി​സ് സേ​വ്യ​ർ ഫൊ​റോ​ന പ​ള്ളി​യി​ൽ. മ​ക്ക​ൾ: പ​രേ​ത​യാ​യ ലി​ബി, ലി​ജി ( സ​ഹ​ക​ര​ണ ആ​ശു​പ​ത്രി, തൃ​ശൂ​ർ). മ​രു​മ​ക​ൻ: ബാ​ബു.