
ഔസേപ്പ്
പുത്തൻപീടിക : സെന്റ് ആന്റണീസ് എച്ച്എസ്എസിനു തെക്ക് കുണ്ടുകുളങ്ങര ഔസേപ്പ് (83) അന്തരിച്ചു. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3.30ന് പുത്തൻപീടിക സെന്റ് ആന്റണീസ് പള്ളിയിൽ. ഭാര്യ: എൽസി. മക്കൾ: ബ്ലസി, ബെൻസി, ലിൻസി, വിൻസി, ലിന്റോ. മരുമക്കൾ: ജോസ്, ജെയിംസ്, വർഗീസ്, ലോറൻസ്, സജീന.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions