Obituary
കു​റും​കു​ഴ​ൽ ക​ലാ​കാ​ര​ൻ ഉ​ണ്ണി

ത​ലോ​ർ : കു​റും​കു​ഴ​ൽ ക​ലാ​കാ​ര​ൻ ത​ലോ​ർ ഉ​ണ്ണി (38) അ​ന്ത​രി​ച്ചു. തൃ​ശൂ​ർ​പ‍ൂ​രം തി​രു​വ​മ്പാ​ടി മേ​ള​നി​ര​യി​ലും ആ​റാ​ട്ടു​പു​ഴ പൂ​രം, എ​ട​ക്കു​ന്നി ഉ​ത്രം വി​ള​ക്ക്‌, തൈ​ക്കാ​ട്ടു​ശേ​രി പൂ​രം തു​ട​ങ്ങീ മേ​ള​ങ്ങ​ളി​ലും പ​ങ്കാ​ളി​യാ​കാ​റു​ണ്ട്‌. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് പാ​റ​മേ​ക്കാ​വ് ശാ​ന്തി​ല​ട്ടി​ൽ. അ​ച്ഛ​ൻ: പ​രേ​ത​നാ​യ ഭാ​സ്‌​ക​ര​ൻ നാ​യ​ർ. അ​മ്മ: ല​ത. സ​ഹോ​ദ​രി: ല​ക്ഷ്‌​മി.