Obituary
സി​സ്റ്റ​ർ എ​ലി​സ​ബ​ത്ത് സെ​ബി സി​എം​സി

വേ​ലൂ​പ്പാ​ടം: സി​എം​സി സ​ന്യാ​സി​നി സ​മൂ​ഹം തൃ​ശൂ​ർ നി​ർ​മ​ല പ്രൊ​വി​ൻ​സ് അം​ഗ​മാ​യ സി​സ്റ്റ​ർ എ​ലി​സ​ബ​ത്ത് സെ​ബി സി​എം​സി (86) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇന്നു രാവിലെ 8.30ന് ​വേ​ലൂ​പ്പാ​ടം സെ​ന്‍റ് പ​യ​സ് ടെ​ൻ​ത് മ​ഠം ക​പ്പേ​ള​യി​ൽ. പെ​ല്ലി​ശേ​രി പ​രേ​ത​നാ​യ വാ​റു​ണ്ണി - താ​ണ്ടു​കു​ട്ടി ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ്. സ​ഹോ​ദ​ര​ങ്ങ​ൾ: പ​രേ​ത​നാ​യ ജോ​ൺ, തോ​മ​സ്, ഫാ. ​ജോ​സ് പെ​ല്ലി​ശേ​രി സി​എം​ഐ, പൗ​ലോ​സ്, വ​ർ​ഗീ​സ്, ജെ​ക്ക​ബ്, പ​രേ​ത​യാ​യ മേ​രി, പ​രേ​ത​യാ​യ റോ​സ്മി.