Obituary
ത​ങ്ക​പ്പ​ന്‍

കാ​ക്ക​വ​യ​ല്‍: ക​ല്ലു​പാ​ടി മ​ണ്ഡ​പ​ത്തി​ല്‍ ത​ങ്ക​പ്പ​ന്‍ (78)​ അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്നു രാ​വി​ലെ 10.30ന് ​മീ​ന​ങ്ങാ​ടി ശാ​ന്തി ക​വാ​ട​ത്തി​ല്‍. ഭാ​ര്യ:​ പ​രേ​ത​യാ​യ കാ​ര്‍​ത്യാ​യ​നി. മ​ക്ക​ള്‍: സ​ര​സ്വ​തി, ബി​ന്ദു, ബീ​ന.