
ജയിംസ്
കോഴിക്കോട് : ദേവഗിരി ആലിങ്ങൽ വീട്ടിൽ എ.ടി. ജയിംസ് (86) അന്തരിച്ചു. സംസ്കാരം ഇന്ന് 11ന് ദേവഗിരി സെന്റ് ജോസഫ്സ് ദേവാലയത്തിൽ. ഭാര്യ പരേതയായ ആട്ടോക്കാരൻ വീട്ടിൽ ത്രേസ്യാമ്മ. മക്കൾ: പരേതനായ അനിൽകുമാർ, അനിത ബേബി, അജിത് കുമാർ. മരുമക്കൾ: പൗളി അനിൽ കന്നപ്പള്ളി, ബേബി ജോസഫ് അറയ്ക്കൽ, ജിൻസി ജോർജ് തൈപ്പറമ്പിൽ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions