
ഹൈദർ
മേലാറ്റൂർ: ചെമ്മാണിയോട് പുത്തൻപള്ളിയിലെ കല്ലിയൻ ഹൈദർ എന്ന കുഞ്ഞിപ്പു ഹാജി (86) അന്തരിച്ചു. ഭാര്യ: ഖദീജ (പാതിരമണ്ണ). മക്കൾ: ഉമ്മർ എന്ന കുഞ്ഞാപ്പുട്ടി, അബ്ദുൾ നാസർ, അസ്മാബി, സലീം (റിയാദ്), അസ്കർ (റിയാദ്), മുംതാസ്, സുലൈഖ, ഷൗക്കത്തലി (റിയാദ്). പിതാവ്: പരേതനായ കുഞ്ഞയമ്മു.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions