
പാത്തുമ്മ
രാമപുരം: പുഴക്കാട്ടിരിയിലെ കല്ലൻകുന്നൻ പാത്തുമ്മ (93) അന്തരിച്ചു. പിലാപ്പറന്പിൽ കുടുംബത്തറവാട് കൂട്ടായ്മയിലെ മുതിർന്ന അംഗമായിരുന്നു. ഭർത്താവ്: പരേതനായ വീരാൻ. മക്കൾ: കെ. മൊയ്തി (മുസ്ലിം ലീഗ് നേതാവ്), യൂസുഫ്, സൈനബ, ജമീല, സുബൈദ, റുഖിയ്യ, സക്കീന.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions