Obituary
ഹം​സ

പെ​രി​ന്ത​ൽ​മ​ണ്ണ: ഗ​വ​ണ്‍​മെ​ന്‍റ് ഹൈ​സ്കൂ​ളി​ന് സമീപ​ത്തെ മാ​ട​ശേ​രി ഹം​സ (86) അ​ന്ത​രി​ച്ചു. മു​ൻ പ്ര​വാ​സി​യാ​ണ്. ഭാ​ര്യ: ഹ​ഫ്സ ബീ​വി (വാ​ഴ​പ്പി​ള്ളി, ആ​ലു​വ). മ​ക്ക​ൾ: ആ​യി​ഷ, സി​മി, സ​ന. മ​രു​മ​ക്ക​ൾ: ന​വാ​സ്, ഇ​ബ്രാ​ഹിം​കു​ട്ടി മൂ​പ്പ​ൻ (ന​ജീ​ബ്), സാ​ബി​ത്ത്. പി​താ​വ്: പ​രേ​ത​നാ​യ അ​ഹ​മ്മ​ദ് കു​ട്ടി. മാ​താ​വ്: പ​രേ​ത​യാ​യ ആ​യി​ഷ​മ്മു.