Obituary
എം.​എ​സ്. മാ​ത്യു

എ​ട​ക്ക​ര: ചു​ങ്ക​ത്ത​റ എം​പി​എം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ റി​ട്ട. അ​ധ്യാ​പ​ക​ൻ വാ​ഴൂ​ർ മേ​മ​ന എം.​എ​സ്. മാ​ത്യു (85) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് ചു​ങ്ക​ത്ത​റ സെ​ന്‍റ് ജോ​ർ​ജ് ഓ​ർ​ത്ത​ഡോ​ക്സ് വ​ലി​യ പ​ള്ളി​യി​ൽ ചെ​ന്നൈ ഭ​ദ്രാ​സ​നാ​ധി​പ​ൻ ഗീ​വ​ർ​ഗീ​സ് മാ​ർ പീ​ല​ക്സി​നോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ ന​ട​ക്കും. ഭാ​ര്യ: പ​രേ​ത​യാ​യ ഏ​ലി​യാ​മ്മ (റി​ട്ട. കാ​യി​കാ​ധ്യാ​പി​ക, മോ​ഡ​ൽ സ്കൂ​ൾ നി​ല​ന്പൂ​ർ). മ​ക്ക​ൾ: അ​നി​ൽ സാം ​മാ​ത്യു (റി​ട്ട. ഹെ​ഡ് മാ​സ്റ്റ​ർ എ​സ്‌വ‌ി​എ​ച്ച്എ​സ്എ​സ് പാ​ലേ​മാ​ട്), സു​നി​ൽ സ്റ്റെ​ഫി മാ​ത്യു, ലി​ൻ​സു മാ​ത്യു (കാ​യി​കാ​ധ്യാ​പ​ക​ൻ, പ്ര​സ്റ്റീ​ൻ സ്കൂ​ൾ ദു​ബാ​യ്). മ​രു​മ​ക്ക​ൾ: ജെ​സി കെ. ​ബേ​ബി (അ​ധ്യാ​പി​ക കാ​തോ​ലി​ക്കേ​റ്റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പോ​ത്തു​ക​ൽ), ര​ജ​നി മ​രി​യ ജേ​ക്ക​ബ് (അ​ധ്യാ​പി​ക, എം​പി​എം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ചു​ങ്ക​ത്ത​റ), സൗ​മ്യ ലി​ൻ​സു (ബു​ർ​ജീ​ൽ ഹോ​സ്പി​റ്റ​ൽ ഷാ​ർ​ജ). 1965 മു​ത​ൽ ചു​ങ്ക​ത്ത​റ എം​പി​എം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ അ​ധ്യാ​പ​ക​നാ​യി​രു​ന്നു. സ്കൗ​ട്ട് ആ​ൻ​ഡ് ഗൈ​ഡ്സ് സ്റ്റേ​റ്റ് ട്രെ​യി​നിം​ഗ് ഇ​ൻ​സ്ട്ര​ക്ട​ർ, വോ​ളി​ബോ​ൾ ജി​ല്ലാ​ത​ല അ​ധ്യാ​പ​ക പ​രി​ശീ​ല​ക​ൻ, ജി​ല്ലാ​ത​ല വോ​ളി​ബോ​ൾ വ​നി​താ ടീം ​സം​ഘാ​ട​ക​ൻ എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചു.