
ആന്റണി
എടക്കര: മണിമൂളി വാരിക്കുന്ന് പ്ലാത്തോട്ടത്തിൽ ആന്റണി (പാപ്പച്ചൻ- 86) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് മണിമൂളി ക്രിസ്തുരാജ ഫൊറോന പള്ളിയിൽ. ഭാര്യ: പരേതയായ ത്രേസ്യാമ്മ. മക്കൾ: മേരി (ഡൽഹി), ഫിലിപ്പ് (ചാർട്ടേഡ് അക്കൗണ്ടന്റ് സൗദി), ജോസ് (എഴുത്തുച്ചൻ റബേഴ്സ് എടക്കര), രാജിമോൾ (കോട്ടയം), പരേതനായ റെജി. മരുമക്കൾ: ബിജു (ഡൽഹി), മിലി (പൊൻകുന്നം), സ്മിത (പരിയാപുരം), അവിനാശ് (കോട്ടയം).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions