Obituary
ഐ​സ​ക്

എ​ട​ക്ക​ര: ക​രു​നെ​ച്ചി പ​റ​ക്കും​താ​നം ഐ​സക് (92) അ​ന്ത​രി​ച്ചു. ഭാ​ര്യ: പ​രേ​ത​യാ​യ മേ​രി ഐ​സ​ക്. മ​ക്ക​ൾ: ജോ​ണ്‍ (റി​ട്ട. വാ​ട്ട​ർ അ​ഥോ​റി​റ്റി), ജോ​സ് (റി​ട്ട. പ്ര​ധാ​നാ​ധ്യാ​പ​ക​ൻ), ലി​ല്ലി​ക്കു​ട്ടി (അ​ധ്യാ​പി​ക, സെ​ന്‍റ് മേ​രീ​സ് യു​പി സ്കൂ​ൾ മാ​മാ​ങ്ക​ര), ലി​സി (അ​ധ്യാ​പി​ക, ജി​എ​ച്ച്എ​സ്എ​സ് മൂ​ത്തേ​ടം). മ​രു​മ​ക്ക​ൾ: ശോ​ഭ​ന (റി​ട്ട. പ്ര​ധാ​നാ​ധ്യാ​പി​ക), മി​നി (റി​ട്ട. അ​ധ്യാ​പി​ക), ജോ​സ് വ​ർ​ഗീ​സ് (ലാ​സ് സ്റ്റു​ഡി​യോ എ​ട​ക്ക​ര), തോ​മ​സ്കു​ട്ടി (എ​സ്ഐ, നി​ല​ന്പൂ​ർ സ്റ്റേ​ഷ​ൻ).