
രാമചന്ദ്രന് നായര്‍
പുല്‍പ്പള്ളി: കാപ്പിസെറ്റ് നെടുങ്ങാട്ടില്‍ രാമചന്ദ്രന് നായര്‍ (75) അന്തരിച്ചു. സംസ്കാരം ഇന്നു രാവിലെ 10ന് വീട്ടുവളപ്പില്‍. ഭാര്യ: ലളിതാമ്മ. മക്കള്‍: ശ്രീജ, ഷീജ, അമ്പിളി. മരുമക്കള്‍: വേണു, സുധീന്ദ്രന്‍, സതീശന്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions