
ത്രേസ്യാമ്മ
മാനന്തവാടി: നിരവില്‍പ്പുഴ പാതിരിമന്നം വട്ടപ്പാറ ത്രേസ്യാമ്മ ലൂക്കോസ് (86) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ ലൂക്കോസ്. മക്കള്‍: എല്‍സി, മേരിക്കുട്ടി (മുംബൈ), വത്സ, സിസിലി, സജി (സെക്രട്ടറി, ക്ഷീരോത്പാദക സഹകരണ സംഘം മക്കിയാട്), ഷൈനി. മരുമക്കള്‍: മെല്ബിന് (മുംബൈ), ഷാജി മക്കിയാട്, മാത്യു പാതിരിമന്നം, ഷീന സജി (അധ്യാപിക മക്കിയാട് ഹോളി ഫേസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍), ജെയ്സണ്‍, പരേതനായ രാജന് നെല്ലുക്കുന്നല്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions