Obituary
ചി​ന്ന​മ്മ ജോ​ൺ

ചെ​മ്പ്: ക​ത്ത​നാ​ക്കു​റ്റ് (ചെ​മ്പി​ൽ) ചി​ന്ന​മ്മ ജോ​ൺ (89) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 11 ന് ​ചെ​മ്പ് സെ​ന്‍റ് തോ​മ​സ് കാ​ത്തോ​ലി​ക്കാ പ​ള്ളി​യി​ൽ.​പ​രേ​ത വൈ​ക്കം കു​ട​ല്ലി കു​ടും​ബാം​ഗം. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ജോ​ൺ. മ​ക്ക​ൾ: ട്രീ​സാ​മ്മ, ആ​ൻ​സി, ജോ​യി, ജോ​ജി, റാ​ണി, അ​നു​ജി. മ​രു​മ​ക്ക​ൾ: പ​രേ​ത​നാ​യ തോ​മ​സ് പു​ന്ന​ത്താ​ന​ത്ത് (പാ​ലാ), ജോ​സ് അ​ത്തി​പ്പ​റ​മ്പി​ൽ (ക​ലൂ​ർ), സോ​ളി പ​ന്ത​നാ​ഴി​യി​ൽ (ഏ​റ്റു​മാ​നൂ​ർ), ക്ലാ​രി​സ് ചാ​ര​ങ്കാ​ട്ട് (ആ​ലു​വ), സി​ബി മ​റ്റ​പ്പ​ള്ളി​ൽ (ടി​വി​പു​രം), സാ​ബു കി​ട​ങ്ങേ​ത്ത് (ഉ​ദ​യം പേ​രു​ർ).