Obituary
ജോ​മ സി​റി​ൾ

പാ​ലാ : കൊ​ച്ചി​ട​പ്പാ​ടി മു​ള​യ്ക്ക​ൽ ജോ​മ സി​റി​ൾ (41) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ നാ​ലി​ന് ക​വീ​ക്കു​ന്ന് സെ​ന്‍റ് അ​പ്രേം പ​ള്ളി​യി​ൽ. പ​രേ​ത കോ​രു​ത്തോ​ട് കൊ​ച്ചു​പു​ര​യ്ക്ക​ൽ കു​ടും​ബാം​ഗം. ഭ​ർ​ത്താ​വ്: സി​റി​ൾ. മ​ക്ക​ൾ: എ​ഡ്‌​വി​ൻ സി​റി​ൾ, ഇ​വാ​ന മ​രി​യ സി​റി​ൾ. മൃ​ത​ദേ​ഹം ഇ​ന്ന് വൈ​കു​ന്നേ​രം അ​ഞ്ചി​നു മൂ​ന്നാ​നി ഐ​എം​എ ജം​ഗ്ഷ​നി​ലു​ള്ള വ​സ​തി​യി​ൽ കൊ​ണ്ടു​വ​രും.