
ടി.കെ. സിറിയക്
മാൻവെട്ടം: താഴക്കാട്ട് ടി.കെ. സിറിയക് (87) അന്തരിച്ചു. സംസ്കാരം നാളെ 3.30ന് സഹോദരിയുടെ (എം.ജെ. സിറിയക് നെടിയകാലാ) ഭവനത്തിലാരംഭിച്ച് മാൻവെട്ടം സെന്റ് ജോർജ് പള്ളിയിൽ. ഭാര്യ: മേരിക്കുട്ടി നെല്ലിക്കാലാ ഐക്കുഴ കുടുംബാംഗം. മക്കൾ: ആനി (വൈസ് പ്രിൻസിപ്പൽ ക്രിസ്തുജ്യോതി ചെത്തിപ്പുഴ), ഡോ. മിനി (പോൾസൺ ഡെന്റൽ ക്ലിനിക് പുത്തൻകുരിശ്), സോനി (ടീച്ചർ, എസ്എഫ്എസ് ഏറ്റുമാനൂർ). മരുമക്കൾ: ഡോ. ജെനു കരുനാട്ട് വാഴൂർ, ഡോ. കുര്യാച്ചൻ കൊറ്റനത്ത് കോലഞ്ചേരി, സുജിത്ത് പുളിവേലിൽ തലയോലപ്പറന്പ്. മൃതദേഹം നാളെ 11.30ന് സഹോദരിയുടെ ഭവനത്തിൽ കൊണ്ടുവരും.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions