Obituary
റ്റോ​മി തോ​മ​സ്

മൂ​ന്നി​ല​വ്: മൂ​ഴി​ക്കു​ഴി​യി​ൽ റ്റോ​മി തോ​മ​സ് (തൊ​മ്മി-72) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ 10.30ന് ​ഭ​വ​ന​ത്തി​ലെ ശു​ശ്രൂ​ഷ​യ്ക്കു ശേ​ഷം മൂ​ന്നി​ല​വ് സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ: മേ​രി​ക്കു​ട്ടി റ്റോ​മി മം​ഗ​ലം​ഡാം എ​ട്ടാ​നി​യി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ദീ​പ​ക് റ്റോം, ​ജോ​ബു റ്റോം (​യു​കെ), മി​നു റ്റോ​മി. മ​രു​മ​ക്ക​ൾ: മ​ഞ്ജു ദീ​പ​ക് ഈ​ഴാ​റ​ക​ത്ത് കാ​ഞ്ചി​യാ​ർ, റ​ജീ​ന ജോ​ബു മാ​തേ​ക്ക​ൽ മു​ള്ള​രി​ങ്ങാ​ട് (യു​കെ), സോ​നു​സെ​ബാ​സ്റ്റ്യ​ൻ തേ​വ​ല​ക്ക​ര നെ​ടും​കു​ന്നം (ഒ​മാ​ൻ).