Obituary
ബേ​ബി മാ​ത്യു

മു​ട്ടം: പ്ലാ​ക്കൂ​ട്ട​ത്തി​ല്‍ ബേ​ബി മാ​ത്യു (65) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം നാ​ളെ 9.30ന് ​മു​ട്ടം ഊ​ര​ക്കു​ന്ന് പ​ള്ളി​യി​ല്‍. ഭാ​ര്യ എ​ല്‍​സി ക​രി​ങ്കു​ന്നം വെ​ളി​മ​റ്റ​ത്തി​ല്‍ കു​ടും​ബാം​ഗം.​മ​ക്ക​ള്‍: എ​ല്‍​ബി​ന്‍, സി​ബി​ന്‍. മ​രു​മ​ക്ക​ള്‍: അ​ര്‍​ച്ച​ന കു​ന്നു​മാം​തോ​ട്ടി​യി​ല്‍ സം​ക്രാ​ന്തി, റോ​ണി പ​ടി​ഞ്ഞാ​റ​യി​ല്‍, പ​യ​സ്മൗ​ണ്ട്.