Obituary
കു​ര്യ​ൻ ദേ​വ​സ്യ

ചേ​റ്റു​കു​ഴി: പാ​ണം​പ​റ​ന്പി​ൽ കു​ര്യ​ൻ ദേ​വ​സ്യ (95) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് ര​ണ്ടി​ന് പ​ഴ​യ​കൊ​ച്ച​റ സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി​യി​ൽ. ഭാ​ര്യ പ​രേ​ത​യാ​യ റോ​സ​മ്മ മൂ​ല​ത്തു​പ​റ​ന്പി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: സ​ണ്ണി, ടോ​മി, സോ​ഫി​യാ​മ്മ, ജെ​സി​മോ​ൾ, ജെ​യ്മോ​ൻ. മ​രു​മ​ക്ക​ൾ: സൂ​സ​മ്മ, മ​റി​യാ​മ്മ, സാ​ബു, ഷാ​ജി, ടെ​സി.