Obituary
അ​ന്ന​മ്മ മ​ത്താ​യി

പു​റ​മ​റ്റം: ക​ണി​ച്ചു​കാ​ട് കു​ഴി​കു​ഴ​ത്തി​ല്‍ അ​ന്ന​മ്മ മ​ത്താ​യി (96) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം നാ​ളെ ര​ണ്ടി​ന് ഇ​ര​വി​പേ​രു​ര്‍ ഇ​മ്മാ​നു​വേ​ല്‍ മാ​ര്‍​ത്തോ​മ്മാ പ​ള്ളി​യി​ല്‍. ഭ​ര്‍​ത്താ​വ്: പ​രേ​ത​നാ​യ കെ.​എം. മ​ത്താ​യി. മ​ക്ക​ള്‍: വ​ത്സ​മ്മ തോ​മ​സ്, മി​നി കോ​ശി, ജി​ജി മാ​ത്യു (ഇ​ല​ന്തൂ​ര്‍ ഇ​എം​എ​സ് സ​ഹ​ക​ര​ണ ആ​ശു​പ​ത്രി ചെ​യ​ര്‍​മാ​ന്‍, മു​ന്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെം​ബ​ര്‍), ലാ​ലു ബ​ഞ്ച​മി​ന്‍. മ​രു​മ​ക്ക​ള്‍: രാ​ജു, കോ​ശി ഏ​ബ്ര​ഹാം , ല​യ, ബ​ഞ്ച​മി​ന്‍.