Obituary
മ​റി​യാ​മ്മ

നെ​ടും​ക​ണ്ടം: പാ​ല​ത്തി​നാ​ൽ മ​റി​യാ​മ്മ (96) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ 11ന് ​നെ​ടും​ക​ണ്ടം സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് മേ​ജ​ർ ആ​ർ​ക്കി എ​പ്പി സ്കോ​പ്പ​ൽ പ​ള്ളി​യി​ൽ. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ മാ​ത്യു. മ​ക്ക​ൾ: റോ​സ​മ്മ, എ​ലി​ക്കു​ട്ടി, മേ​രി​ക്കു​ട്ടി, സാ​ലി, മോ​ളി, ജോ​സ് പാ​ല​ത്തി​നാ​ൽ ( കേ​ര​ള കോ​ൺ​ഗ്ര​സ് -എം ​ജി​ല്ലാ പ്ര​സി​ഡ​ന്‍റ്), ജോ​ർ​ജ്, ജോ​ജി. മ​രു​മ​ക്ക​ൾ: ഇ. ​ഡി. മാ​ത്യു മ​ണി​യാ​ക്കു​പാ​റ (ഇ​ട​മ​റ്റം), എം.​കെ. ജോ​സ​ഫ് മാ​രി​പു​റ​ത്ത് (നെ​ടു​ങ്ക​ണ്ടം), പ​രേ​ത​നാ​യ ദേ​വ​സ്യ ക​ട​പ്പൂ​ര് (കാ​ഞ്ഞാ​ർ), ഏ​ബ്ര​ഹാം വേ​ഴ​മ്പ​തോ​ട്ടം (ക​ട്ട​പ്പ​ന), വ​ർ​ഗീ​സ് കു​മ്പ​ളാ​ട്ടു​കു​ന്നേ​ൽ (ക​ട്ട​പ്പ​ന), ഷേ​ർ​ളി കാ​ഞ്ഞി​ര​ത്തു​ങ്ക​ൽ (ചേ​മ്പ​ളം), ലി​സി പോ​ള​യ്ക്ക​ൽ (ക​രി​മ്പാ​നി), ലീ​ന വേ​ഴ​പ്പ​റ​മ്പി​ൽ (ക​ല്ലാ​ർ​കു​ട്ടി).