Obituary
സ​രോ​ജി​നി​യ​മ്മ

മ​ല്ല​പ്പ​ള്ളി : അ​ങ്ങാ​ടി​പ​റ​മ്പി​ൽ പ​രേ​ത​നാ​യ നാ​രാ​യ​ണ​പി​ള്ള​യു​ടെ ഭാ​ര്യ സ​രോ​ജി​നി​യ​മ്മ (76) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 11.30 ന് ​വീ​ട്ടു​വ​ള​പ്പി​ൽ. മ​ക്ക​ൾ: മ​നോ​ജ് കു​മാ​ർ, ഗീ​താ. മ​രു​മ​ക​ൻ: ര​മേ​ശ്.