
കെ. തങ്കച്ചൻ
അടൂർ: പന്നിവിഴ കാഞ്ഞിരവേലിൽ പുത്തൻ വീട്ടിൽ ( കോക്കാട്ട്) കെ.തങ്കച്ചൻ (83) അന്തരിച്ചു. സംസ്കാരം നാളെ 9.30 ന് അടൂർ തിരുഹൃദയ കത്തോലിക്കാപ്പള്ളിയിൽ. മക്കൾ: ജെസി രാജു തിരുവല്ല, ജിജി തങ്കച്ചൻ, ബിന്ദു ആന്റണി ചന്ദനപ്പള്ളി . മരുമക്കൾ: വർഗീസ് മത്തായി പൊടിയാടി, ഷൈനി ജിജി കുവൈറ്റ്, ആന്റണി ചന്ദനപ്പള്ളി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions