Obituary
വി​ഷ്ണു പ്ര​സാ​ദ്

ആ​ല​പ്പു​ഴ: തെ​ക്ക​നാ​ര്യാ​ട് നെ​ടു​വേ​ലി​ൽ എ​ൻ.​ആ​ർ. വി​ഷ്ണു പ്ര​സാ​ദ് (60, കെ​എ​സ് ഇ​ബി റി​ട്ട. ഓ​വ​ർ​സീ​യ​ർ) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ : കു​ഞ്ഞു​മോ​ൾ. മ​ക്ക​ൾ : വൈ​ശാ​ഖ്, ഗീ​തു. മ​രു​മ​ക്ക​ൾ : അ​ന​ഘ, മ​നു​ലാ​ൽ.