
അമ്മിണി സാമുവേൽ
മാന്നാർ: ബുധനൂർ ആശാരിപറമ്പിൽ അമ്മിണി സാമുവേൽ (83) അന്തരിച്ചു. സംസ്കാരം നാളെ 10.30 ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം മൂന്നിന് പുലിയൂർ അസംബ്ലീസ് ഓഫ് ഗോഡ് ചർച്ചിന്റെ കല്ലിശേരി സെമിത്തേരിയിൽ. ഭർത്താവ്: മത്തായി സാമുവേൽ. മക്കൾ: ഓമന, മോളി, പരേതനായ റെജി. മരുമക്കൾ: സുരീന്ദർസിംഗ്, ബാബു ജോൺ, റോസമ്മ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions